പ്രൊഫൈല്‍  
 
കേരളസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ 1975 ല്‍ സ്ഥാപിതമായി . ഇത് പൂര്‍ണമായും കേരള ഗവണ്‍മെന്‍റ് നേരിട്ട് നടത്തുന്ന സ്ഥാപനമാണ്.
 
 
ലക്ഷ്യങ്ങള്‍
ഗവണ്‍മെന്‍റിന്‍റെ പരിമിതമായ ഫണ്ടുകള്‍ നല്ലരീതിയില്‍ ഉപയോഗിച്ച് പ്രോജക്ടുകള്‍ ടെന്‍ഡര്‍ ചെയ്യാനും സ്വകാര്യ കോണ്‍ട്രാക്ടര്‍മാരുടെ കടന്നുകയറ്റം കുറയ്ക്കാനും.
ഗവണ്‍മെന്‍റ് വര്‍ക്കുകള്‍ ഏറ്റവും ഉയര്‍ന്ന ഗുണമേന്‍മയോടെ ചെയ്ത് തീര്‍ക്കുന്നു
പദ്ധതി പൂര്‍ത്തീകരിക്കാതെയുള്ള സ്വകാര്യ കോണ്‍ട്രാക്ടര്‍ മാരുടെ ഭീഷണികളെ അഭിമുഖീകരിക്കുന്നു.
സമയബന്ധിതമായി വര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കുന്നു