പ്രോജക്ട്  
 
കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഏറ്റവും പ്രൊഫഷണലായി സംഘടിപ്പിക്കുന്ന ഗ്രൂപ്പാണ് . സാങ്കേതിക വിദഗ്ദ്ധതയുടെ ഉയര്‍ന്ന തലത്തിലുള്ള ഒരു വിദഗ്ദ്ധരുടെ സംഘമാണ് ഇത്, എല്ലാ പ്രോജക്ടുകളുടെയും കൃത്യമായ ആസൂത്രണവും നിര്‍വഹണവും ഉറപ്പുവരുത്തുന്നു . സംസ്ഥാനത്തെ സര്‍ക്കാര്‍ , സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍ , റോഡുകള്‍ , സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ മുതലായവയുടെ ഭൂരിഭാഗം നിര്‍മ്മാണവും നടത്തുന്നത് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി ആണ്. പ്രാഥമിക സിവില്‍ നിര്‍മ്മാണത്തില്‍ നിന്നും സങ്കീര്‍ണമായ എന്‍ജിനിറിങ്ങ് പ്രോജക്ടുകള്‍ വരെ തികച്ചും പ്രൊഫഷണലിസം, പ്രതിബദ്ധത , കഠിനാദ്ധ്വാനം എന്നിവയിലൂടെ ഒരു അഭിമാനകരമായ നിലപാട് സ്ഥാപിച്ചെടുക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണ പദ്ധതിയില്‍ വിവിധ എന്‍ജിനിയറിങ്ങ്, കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ വളരെ വിജയകരമായി കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി നടപ്പാക്കിയിട്ടുണ്ട്. വാണിജ്യ സമുച്ചയങ്ങള്‍ , വ്യവസായ കെട്ടിടങ്ങള്‍, പശ്ചാത്തല നിര്‍മ്മാണം, സ്കൂളുകള്‍, കോളേജുകള്‍ , പാലങ്ങള്‍ , സിവില്‍ സമ്പ്രദായങ്ങള്‍ മുതലായവ